ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ
Jun 12, 2025 09:12 PM | By Sufaija PP

കണ്ണപുരം: വീട്ടിലെ കിടപ്പുമുറിയിലെ ഫാൻറിപ്പേറിങ്ങ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച രണ്ട് പവന്റെ മാല മോഷ്‌ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. പാപ്പിനിശേരി അരോളികാട്യം ചാലിലെ മനു (31) വിനെയാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബാബുമോന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.മുഖ്യ പ്രതി കല്യാശേരി മവ്വോടി വയലിലെ സുനീഷ്(32) കസ്റ്റഡിയിലാണ്. രണ്ടാം പ്രതി മനുവിൻറെ സഹായത്തോടെ സ്വർണ്ണ മാല പുതിയ തെരുവിലെ ജ്വല്ലറിയിൽ വില്പനനടത്തിയതായി പോലീസ് കണ്ടെത്തി.ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സനീഷ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് പോലീസ്ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് വഴിതിരിവായത്.ഇതോടെ കൂട്ടുപ്രതിയും പിടിയിലായത്


Suspects arrested for stealing necklace from work-related home

Next TV

Related Stories
പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

Jun 13, 2025 08:06 PM

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം...

Read More >>
റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

Jun 13, 2025 05:06 PM

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

Jun 13, 2025 04:54 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക്...

Read More >>
കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

Jun 13, 2025 03:01 PM

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം ...

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 02:44 PM

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി...

Read More >>
തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

Jun 13, 2025 12:18 PM

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം...

Read More >>
Top Stories










News Roundup